പോലീസിന് എല്ലാ പ്രതിസന്ധിയെയും തരണം ചെയ്യുന്ന പരിശീലനം  നല്‍കുന്നു: മുഖ്യമന്ത്രി പത്തനംതിട്ട: പോലീസ് സേനാംഗങ്ങള്‍ക്ക് പതിവ് ജോലികള്‍ക്കു പുറമെ കാലാവസ്ഥാ വ്യതിയാനം, പ്രകൃതി ദുരന്തം ഉള്‍പ്പെടെയുള്ള പ്രതിസന്ധികളെ അതിജീവിക്കാന്‍ ശാസ്ത്രീയമായ പരിശീലനം നല്‍കി വരുന്നതായും അതിനായി പോലീസ് പരിശീലന സിലബസ് കാലാനുസൃതമായി മാറ്റാന്‍...
Read full story