റിപ്പോര്‍ട്ട്

അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി 21 ശനിയാഴ്ച പുറത്തിറങ്ങും

By ന്യൂസ് ഡെസ്ക് February 21, 2026
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി 21 ശനിയാഴ്ച പുറത്തിറങ്ങും. കരട് വോട്ടർ പട്ടികയേക്കാൾ 15 ലക്ഷം പേർ കൂടിയതായാണ് ഔദ്യോഗിക വിവരം.മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളുമായി .തിരുവനന്തപുരത്ത് നടത്തിയ ചർച്ചയിലാണ് പട്ടികയ്ക്ക് സമ്മതം...
Read full story
കൊ​​​​ച്ചി: റാ​​​​ഗിം​​​​ഗ് നി​​​​രോ​​​​ധ​​​​ന നി​​​​യ​​​​മ​​​ഭേ​​​​ദ​​​​ഗ​​​​തി ബി​​​​ല്ലി​​​​ന് 45 ദി​​​​വ​​​​സ​​​​ത്തി​​​​ന​​​​കം അ​​​​ന്തി​​​​മ​​​​രൂ​​​​പം ന​​​​ല്‍​കു​​​​മെ​​​​ന്ന് സം​​​​സ്ഥാ​​​​ന​​​സ​​​​ര്‍​ക്കാ​​​​ര്‍ ഹൈ​​​​ക്കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ചു. ക​​​​ര​​​​ട് ബി​​​​ല്‍ നി​​​​യ​​​​മ വ​​​​കു​​​​പ്പി​​​​ല്‍​നി​​​​ന്ന് ഭ​​​​ര​​​​ണ​​​​വ​​​​കു​​​​പ്പി​​​​ലേ​​​​ക്കു കൈ​​​​മാ​​​​റി​​​​യി​​​​ട്ടു​​​​ണ്ട്.ഫ​​​​യ​​​​ല്‍ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ അ​​​​നു​​​​മ​​​​തി​​​​ക്കും സ​​​​മ​​​​ര്‍​പ്പി​​​​ച്ചു. തു​​​​ട​​​​ര്‍​ന്ന് മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ല്‍ വ​​​​യ്ക്കും. അ​​​​ഭി​​​​പ്രാ​​​​യ രൂ​​​​പീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​നാ​​​​യി പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ച​​​ശേ​​​​ഷം അ​​​​ന്തി​​​​മ രൂ​​​​പം ന​​​​ല്‍​കും....
Read full story
മലപ്പുറം | നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയില്‍ സിപിഎം സമീപ മണ്ഡലങ്ങളിലെ താമസക്കാരെ ചേര്‍ക്കുന്നുവെന്ന ആരോപണവുമായി യു ഡി എഫ്. നിലമ്പൂര്‍ മണ്ഡലവുമായി അതിര്‍ത്തി പങ്കിടുന്ന വണ്ടൂര്‍, ഏറനാട് മണ്ഡലങ്ങളിലെ വോട്ടുകളാണ് വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുന്നു എന്ന് പരാതിയുളളത്. ഇലക്ഷന്‍ കമ്മീഷന്‍...
Read full story