ആലപ്പുഴ: 2021ലെ നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി സർക്കാർ സ്ഥാപനങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ പരസ്യങ്ങൾ, അനധികൃത ബോർഡുകൾ തുടങ്ങിയവ പതിക്കുകയോ സ്ഥാപിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ ആയത് സ്വന്തം ചെലവിൽ നീക്കം ചെയ്യണം. അല്ലാത്തപക്ഷം ആയത് മാനുവൽ ഓഫ് മോഡൽ...
Read full story
പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പ് പോസ്റ്ററുകളും നോട്ടീസുകളും മറ്റ് അച്ചടി സാധനങ്ങളും അച്ചടിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശമായി. 1951- ലെ ജനപ്രാതിനിധ്യ നിയമത്തിലെ 127 എ വകുപ്പ് അനുശാസിക്കുന്ന ചട്ടങ്ങള്‍ പ്രകാരമായിരിക്കണം ഇവ അച്ചടിക്കേണ്ടതെന്ന് പത്തനംതിട്ട ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍...
Read full story