തിരുവനന്തപുരം| ഈ മാസത്തെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷനുകള്‍ ഒക്ടോബര്‍ 27ന് വിതരണം ആരംഭിക്കും. ഇതിനായി 812 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. 26.62 ലക്ഷം പേരുടെ ബേങ്ക്...
Read full story
തൃശൂര്‍ | തൃശൂര്‍, പാലക്കാട് ജില്ലകള്‍ കേന്ദ്രീകരിച്ച് നാലായിരത്തോളം നിക്ഷേപകരില്‍ നിന്ന് 270 കോടി രൂപ തട്ടിയെടുത്തു മുങ്ങിയ മെല്‍ക്കര്‍ ഫിനാന്‍സ് ഡയറക്ടര്‍മാരായ രംഗനാഥന്‍ ശ്രീനിവാസനും ഭാര്യ വാസന്തിയും അറസ്റ്റില്‍. വിദേശത്തേക്ക് കടക്കുന്നതിന് തൃശൂരിലെ വീട്ടിലെത്തിയപ്പോഴാണ് ഈസ്റ്റ് പോലീസ് ഇരുവരേയും അറസ്റ്റ്...
Read full story
കൊച്ചി: രാജ്യത്ത് ബാങ്കിംഗ് സേവനങ്ങള്‍ വിപുലമാക്കുന്നതിനും വിദേശ നിക്ഷേപം കൂടുതലായി ആകര്‍ഷിക്കാനും ലക്ഷ്യമിട്ട് പുതിയ ബാങ്ക് ലൈസന്‍സ് നല്‍കാന്‍ റിസര്‍വ് ബാങ്ക് ഒരുങ്ങുന്നു. നിലവില്‍ രാജ്യത്തെ സാമ്പത്തിക മേഖലയ്ക്ക് മികച്ച സേവനങ്ങള്‍ നല്‍കുന്ന മുന്‍നിര ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളോട് ബാങ്കിംഗ്...
Read full story
റിപ്പോര്‍ട്ട്

സംസ്ഥാനത്ത് ഐ എ എസ് തലപ്പത്ത് വന്‍ അഴിച്ചുപണി

By ന്യൂസ് ഡെസ്ക് May 6, 2025
തിരുവനന്തപുരം | ഐ എ എസ് തലപ്പത്ത് വന്‍ അഴിച്ചുപണി നടത്തി സംസ്ഥാന സർക്കാർ.അഡീഷണൽ ചീഫ് സെക്രട്ടറി റാങ്കിലുള്ള ബിശ്വനാഥ് സിൻഹയ്ക്ക് ഹോം, വിജിലൻസ് വകുപ്പുകൾ, കൂടാതെ വനം-വന്യജീവി വകുപ്പിന്റെ അധിക ചുമതല എന്നിവ നൽകി. ജനറൽ അഡ്മിനിസ്ട്രേഷൻ വകുപ്പ് അഡീഷണൽ...
Read full story
ആലപ്പുഴ അരൂക്കുറ്റിയില്‍ വീട് ജപ്തിയിലായതിനെ തുടർന്ന് മൂന്ന് ദിവസമായി വീടിന് പുറത്ത് താമസിക്കുകയാണ്. പ്രായമുള്ള മൂന്നു പേരും കുട്ടികളും ഉൾപ്പെടെയുളള കുടുംബം. അരൂകുറ്റി പുത്തൻ നികർത്തിൽ രാമചന്ദ്രൻ്റെ വീട് ആണ് ജപ്തി ചെയ്തത്. കഴിഞ്ഞ മൂന്ന് ദിവസമായി കുടുംബം വീടിന് പുറത്ത്...
Read full story
തിരുവനന്തപുരം : വെട്ടിക്കുറച്ച ന്യൂനപക്ഷ സ്കോളർഷിപ്പ് അടിയന്തരമായി പുനസ്ഥാപിക്കുയും എത്രയും വേഗം സ്കോളർഷിപ്പ് തുക പൂർണമായും വിതരണം ചെയ്യുകയും വേണമെന്ന് .പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ന്യൂനപക്ഷ വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് വെട്ടിക്കുറയ്ക്കുന്നത് കേട്ടുകേള്‍വിയില്ലാത്തതാണെന്നും പ്രതിപക്ഷ നേതാവ്...
Read full story
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്‌ട്ര തുറുമുഖത്തിന് കേന്ദ്ര സർക്കാർ അനുവദിക്കാൻ ഉദ്ദേശിക്കുന്ന വയബിലിറ്റി ഗ്യാപ് ഫണ്ട് പല മടങ്ങായി തിരിച്ചടയ്ക്കണമെന്ന കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ തീരുമാനത്തിനെതിരേ പ്രധാനമന്ത്രിക്കു കത്തെഴുതി മുഖ്യമന്ത്രി പിണറായി വിജയൻ.കേന്ദ്രസർക്കാർ വിജിഎഫ് ഗ്രാന്‍റിന്‍റെ കാര്യത്തില്‍ പുലർത്തുന്ന പൊതുനയത്തില്‍നിന്നുള്ള വ്യതിയാനമാണ് വിഴിഞ്ഞം തുറമുഖത്തിന്‍റെ...
Read full story
ടോക്യോ: ജപ്പാനിലെ ടോക്യോയില്‍ ആഴ്ചയില്‍ മൂന്നു ദിവസം അവധിയാക്കി പ്രാദേശിക ഭരണകൂടത്തിന്റെ തീരുമാനം. ജനന നിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലായതു കണക്കിലെടുത്താണ് ആഴ്ചയില്‍ മൂന്ന് ദിവസം അവധി നല്‍കാനുള്ള തീരുമാനം..അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ മെട്രോപൊളിറ്റന്‍ ഗവണ്‍മെന്റിലെ ഉദ്യോഗസ്ഥര്‍ക്ക് ആഴ്ചയില്‍...
Read full story
ന്യൂഡൽഹി : വയനാട് ദുരന്തത്തിനുള്ള കേന്ദ്ര സർക്കാർ പാക്കേജ് സമയബന്ധിതമായി അംഗീകരിച്ച്‌ നടപ്പിലാക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ.കേരളത്തിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസുമായി പാർലമെന്റില്‍ നടന്ന ചർച്ചയിലാണ് കേന്ദ്ര ധനകാര്യ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്....
Read full story
തിരുവനന്തപുരം : സന്ദീപിന് ബിജെപിയെക്കാളും കോണ്‍ഗ്രസ് ഭേദമാണെന്ന് തോന്നിക്കാണുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കോണ്‍ഗ്രസില്‍ കുറച്ച്‌ കാലം നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസ് എന്താണെന്ന് മനസിലാകുമെന്നും മന്ത്രി പറഞ്ഞു.സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ പ്രതികരിക്കുയായിരുന്നു ധനമന്ത്രി ഇത്തരം സംഭവങ്ങള്‍ ഇടതുപക്ഷത്തിന് അനുകൂലമാകും ബിജെപിക്ക് അകത്ത്...
Read full story