മലപ്പുറം | 25 കോടിയുടെ സാമ്പത്തിക തട്ടിപ്പില്‍ പിടിയിലായ മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ ടി പി ഹാരിസിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മലപ്പുറം കോടതി റിമാന്‍ഡ് ചെയ് ഹാരിസിനെ മഞ്ചേരി സബ്ജയിലില്‍...
Read full story
കൊച്ചി: പാതിവില തട്ടിപ്പുകേസിലെ രണ്ടാംപ്രതിയും സത്യസായി ഗ്രാമം ഗ്ലോബല്‍ ട്രസ്റ്റ് സ്ഥാപകനുമായ തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി കെ.എന്‍.ആനന്ദകുമാറിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പകുതിവിലയ്ക്ക് സ്‌കൂട്ടറും മറ്റും വാഗ്ദാനം ചെയ്ത് സർക്കാരിതര സംഘടനകളുടെ പേരില്‍ നടത്തിയതു കേരളത്തിലെ വലിയ സാമ്പത്തിക തട്ടിപ്പാണെന്നും ഹര്‍ജിക്കാരനെതിരേ...
Read full story
തൃശൂര്‍: ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നടത്തി ജോലി വാഗ്ദാനംചെയ്ത് യുവതിയില്‍നിന്ന് 60,000 രൂപ കവര്‍ന്നു. തൃശൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഐസിയു കെയര്‍ സ്റ്റാഫ് നഴ്‌സിന്റെ ഒഴിവുണ്ടെന്നും താത്പര്യമുണ്ടെങ്കില്‍ ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനും ആവശ്യപ്പെട്ടാണ് യുവതിയെ പരിചയപ്പെട്ടത്. ഈ സ്വകാര്യ ആശുപത്രിയുടെ പേരും...
Read full story