കൊച്ചി: മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കു ന്നവര്‍ക്ക് സംവരണം നല്‍കണമെന്ന് നിഷ്‌ക്കര്‍ഷിക്കുന്ന വ്യവസ്ഥ ഇതുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേതഗതിയില്‍ ഇല്ലെന്ന് ഹൈക്കോടതി. സാമ്പത്തിക സംവരണം നടപ്പിലാക്കാന്‍ സര്‍ക്കാരിന് അനുമതി നല്‍കുന്ന വ്യവസ്ഥ മാത്രമാണ് ഭേദഗതിയിലുളളതെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹയര്‍സെക്കന്‍ററി പ്രവേശനത്തിന്...
Read full story