കിണറ്റില്‍വീണ വൃദ്ധയെ ഫയര്‍ഫോഴ്‌സെത്തി രക്ഷിച്ചു
റിപ്പോര്‍ട്ട്

കിണറ്റില്‍വീണ വൃദ്ധയെ ഫയര്‍ഫോഴ്‌സെത്തി രക്ഷിച്ചു

By ന്യൂസ് ഡെസ്ക് May 25, 2021
അങ്കമാലി: വെളളം കോരുന്നതിനിടയില്‍ കാല്‍വഴുതി കിണറ്റില്‍ വീണ വൃദ്ധയെ ഫയര്‍ഫോഴ്‌സെത്തി രക്ഷപെടുത്തി. പുളിയനം കോട്ടപ്പടി വീട്ടില്‍ ലക്ഷ്‌മി (90)യെ ആണ്‌ രക്ഷപെടുത്തിയത്‌. 2021 മെയ്‌ 24ന്‌ ഉച്ചക്ക്‌ 12 മണിയോടെയാണ്‌ സംഭവം. സംഭവം അറിഞ്ഞ ഉടനെ അയല്‍വാസി സജേഷ്‌ കിണറ്റിലേക്ക്‌ ഇറങ്ങിങ്കെിലും...
Read full story