അജയ് മിശ്രയുമായി കൂടിക്കാഴ്ച നടത്തി അമിത് ഷാ
റിപ്പോര്‍ട്ട്

അജയ് മിശ്രയുമായി കൂടിക്കാഴ്ച നടത്തി അമിത് ഷാ

By ന്യൂസ് ഡെസ്ക് October 6, 2021
ന്യൂഡല്‍ഹി: ലഖിംപൂരില്‍ കര്‍ഷകരെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആശിഷ് മിശ്രയുടെ അച്ഛനും കേന്ദ്രമന്ത്രിയുമായ അജയ് മിശ്രയുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മകനെതിരെ വ്യക്തമായ തെളിവുകള്‍ പുറത്തുവന്നതിന് പിന്നാലെ അജയ് മിശ്രയ്ക്ക് മേല്‍ രാജിവെക്കാനുള്ള സമ്മര്‍ദ്ദമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ്...
Read full story