ദു​ബാ​യ്: ദു​ബാ​യി​ൽ ഇ​റാ​ന്‍റെ ഡ്രോ​ൺ ആ​ക്ര​മ​ണം. ദു​ബാ​യി​ലു​ള്ള അ​മേ​രി​ക്ക​ൻ കോ​ൺ​സു​ലേ​റ്റി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ കോ​ൺ​സു​ലേ​റ്റി​ന് സ​മീ​പം ചെ​റി​യ തോ​തി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ​താ​യാ​ണ് റി​പ്പോ​ർ​ട്ട്.സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്ന് ദു​ബാ​യ് ഗ​വ​ൺ​മെ​ന്‍റ് മീ​ഡി​യ ഓ​ഫീ​സ് അ​റി​യി​ച്ചു. ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ആ​ക്ര​മ​ണം റി​പ്പോ​ർ​ട്ട് ചെ​യ്ത...
Read full story
റിപ്പോര്‍ട്ട്

കോ​ട്ട​യം കൊ​ടൂ​രാ​റ്റി​ൽ യു​വാ​വ് മു​ങ്ങി മ​രി​ച്ചു

By ന്യൂസ് ഡെസ്ക് February 12, 2026
കോ​ട്ട​യം: കൊ​ടൂ​രാ​റ്റി​ൽ നാ​ട്ട​കം ഗ​സ്റ്റ് ഹൗ​സി​ന് സ​മീ​പം പു​ന്ന​ക്ക​ൽ ചു​ങ്ക​ത്ത് യു​വാ​വ് മു​ങ്ങി മ​രി​ച്ചു. ക​ടു​വാ​ക്കു​ളം സ്വ​ദേ​ശി ഗോ​പ​കു​മാ​റാ​ണ് (45) മ​രി​ച്ച​ത്. ഫെബ്രുവരി 12 വ്യാഴാഴ്ച ഉ​ച്ച​ക്ക് 1.30 ഓ​ടെ ആ​ണ് സം​ഭ​വം. ഗോ​പ​കു​മാ​റും സു​ഹൃ​ത്തു​ക്ക​ളാ​യ നാ​ലു​പേ​രും കൊ​ടൂ​രാ​റ്റി​ൽ നീ​ന്താ​ൻ എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു...
Read full story
ഡല്‍ഹി | പശ്ചിമ ഡല്‍ഹിയില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി. രണ്ട് പുരുഷന്‍മാരുടേയും ഒരു സ്ത്രീയുടേയും മൃതദേഹമാണ് കാറില്‍ ഉണ്ടായിരുന്നത്. പീരാഗഡി ഫ്ളൈഓവറില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു കാര്‍ കിടക്കുന്നുവെന്ന സന്ദശം ലഭിച്ചതനുസരിച്ച് പരിശോധന നടത്തിയ അഗ്നിശമന സേനയാണ് നിര്‍ത്തിയിട്ടിരുന്ന...
Read full story
കൊച്ചി: പെരുമ്പാവൂരില്‍ വെങ്ങോലയിലെ പുളിയാമ്പിള്ളി നെസ്‌കോ പ്ലൈവുഡ് കമ്പനിയില്‍ തീപിടിത്തം. രാവിലെ പത്തരയോടെയാണ് കമ്പനിയില്‍ തീപിടിച്ചത്. ഡ്രൈയറിന്റെ ഭാഗത്തു നിന്നാണ് തീപടര്‍ന്നത്. ഇത് ശ്രദ്ധയില്‍ പെട്ടതോടെ തൊഴിലാളികള്‍ കമ്പനിക്ക് പുറത്തേക്ക് ഓടി മാറി. തീയണക്കാനുള്ള ശ്രമം തുടരുകയാണ്. പെരുമ്പാവൂരില്‍ നിന്നുള്ള മൂന്നു...
Read full story
തൃശൂര്‍|തൃശൂരില്‍ പടക്കം കയറ്റി വന്ന പാഴ്‌സല്‍ കണ്ടെയ്നര്‍ ലോറിക്കു തീപിടിച്ച് അപകടം. തൃശൂരിലെ ദേശീയപാത നടത്തറ ഭാഗത്ത് വച്ചാണ് അപകടമുണ്ടായത്. കോയമ്പത്തൂരില്‍ നിന്നും പടക്കം ഉള്‍പ്പെടെയുള്ള പാഴ്സലുകളുമായി വന്ന ലോറിക്കാണ് തീപിടിച്ചത്. അപകടത്തില്‍ വാഹനത്തിന്റെ ഡ്രൈവര്‍ പുത്തൂര്‍ സ്വദേശി അനൂജിന് നിസാര...
Read full story
.. മ​ല​പ്പു​റം: തി​രൂ​ര്‍ ബ​സ് സ്റ്റാ​ന്‍​ഡ് കെ​ട്ടി​ട​ത്തി​ലെ ബേ​ക്ക​റി ക​ട ക​ത്തി​ന​ശി​ച്ചു. തൃ​ക്ക​ണ്ടി​യൂ​ര്‍ സ്വ​ദേ​ശി എം. ​ച​ന്തു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ.​ആ​ര്‍. ബേ​ക്ക​റി​യാ​ണ് ക​ത്തി​ന​ശി​ച്ച​ത്. ക്രി​സ്മ​സ് പു​തു​വ​ര്‍​ഷ വി​പ​ണി ല​ക്ഷ്യ​മി​ട്ട് ത​യാ​റാ​ക്കി​യ 20 ല​ക്ഷം രൂ​പ​യു​ടെ ബേ​ക്ക​റി പ​ല​ഹാ​ര​ങ്ങ​ള്‍ തീ​പി​ടി​ത്ത​ത്തി​ൽ ന​ശി​ച്ചു. ഷോ​ര്‍​ട്ട്...
Read full story
കോ​ഴി​ക്കോ​ട്: ബേ​ബി മെ​മ്മോ​റി​യ​ല്‍ ആ​ശു​പ​ത്രി​യി​ലെ തീ​യ​ണ​ച്ചു. ആ​ശു​പ​ത്രി​യി​ലെ പു​തി​യ കെ​ട്ടി​ട​മാ​യ സി ​ബ്ലോ​ക്കി​ലെ ഏ​റ്റ​വും മു​ക​ള്‍ ഭാ​ഗ​ത്താ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.ഇ​വി​ടെ രോ​ഗി​ക​ൾ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ ആ​ള​പാ​യ​മൊ​ന്നും സം​ഭ​വി​ച്ചി​ല്ല. എ​സി പ്ലാ​ന്‍റ് ഉ​ള്‍​പ്പെ​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഭാ​ഗ​ത്താ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​ഗ്നി ശ​മ​ന സേ​ന​യും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. ആ​ശ​ങ്ക​യ്ക്കു​ള്ള...
Read full story
ശബരിമല: പുല്ലുമേട് വഴിയുള്ള കാനനപാതയില്‍ കുടുങ്ങിയ രണ്ട് ഭക്തരെ അഗ്‌നിരക്ഷാസേന രക്ഷിച്ചു. സേലം സ്വദേശി രാജ അമൃതലിംഗം (57), തിരുപ്പതി സ്വദേശി ജിതേന്ദ്രന്‍ (42) എന്നിവരെയാണ് രക്ഷിച്ചത്. കാനനപാത വഴി നടന്നുവരുന്നതിനിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇവര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. പിന്നീട്...
Read full story
കല്ലമ്പലം: നാവായിക്കുളത്ത് ഫൈബർ പൈപ്പിനുള്ളില്‍ തലകുടുങ്ങിയ നിലയില്‍ കണ്ടെത്തിയ നായയെ ഫയർഫോഴ്സ് ജീവനക്കാർ രക്ഷപെടുത്തി. പ്രദേശവാസിയായ ഷാഫി കല്ലമ്പലമാണ് വിവരം ഫയർഫോഴ്സില്‍ അറിയിച്ചത്. ഉടനെ ആവശ്യമായ ഉപകരണങ്ങളുമായി സ്ഥലത്തെത്തിയ ഫയർഫോഴ്സ് ജീവനക്കാർ വളരെ പണിപ്പെട്ട് പൈപ്പ് മുറിച്ചുമാറ്റി നായയെ രക്ഷിക്കുകയായിരുന്നു. പ്രസവിച്ചിട്ട്...
Read full story
റിപ്പോര്‍ട്ട്

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ; ആളപായമില്ല

By ന്യൂസ് ഡെസ്ക് October 21, 2025
കോഴിക്കോട് | താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഒക്ടോബർ 21 ചൊവ്വാഴ്ച ഉച്ചക്കുശേഷം ആറാം വളവില്‍ വെച്ചാണ് സംഭവം. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. വാഹനത്തില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ട യാത്രക്കാര്‍ ഉടന്‍ തന്നെ പുറത്തിറങ്ങിയതിനാല്‍ രക്ഷപ്പെട്ടു. കല്‍പറ്റയില്‍നിന്ന് അഗ്‌നിരക്ഷാ...
Read full story