മറയൂര്‍: മറയൂരിലെ ശര്‍ക്കര നിര്‍മ്മാണ ശാലയിലുണ്ടായ തീപിടുത്തത്തില്‍ ലക്ഷങ്ങളുടെ നഷ്ടം. മുരുകന് എന്നയാളുടെ ശര്‍ക്കര നിര്‍മ്മാണ ശാലയിലാണ് തീപിടിച്ചത്. 02.03 2021ചൊവ്വാഴ്ച രാവിലെയാണ് സംഭവം. തൊഴിലാളികളായ ശിശുപാലന് രാജേന്ദ്രന്, സെല്‍വം, ചിത്ര എന്നിവര്‍ തലനാരിഴക്ക് രക്ഷപെട്ടു. അടുത്തയിടക്കാണ് ശര്‍ക്കര നിര്‍മ്മാണം ആരംഭിച്ചത്....
Read full story