പത്തനംതിട്ട: ജില്ലാ കളക്ടര്‍ പുഷ്പചക്രം സമര്‍പ്പിച്ചു
റിപ്പോര്‍ട്ട്

പത്തനംതിട്ട: ജില്ലാ കളക്ടര്‍ പുഷ്പചക്രം സമര്‍പ്പിച്ചു

By ന്യൂസ് ഡെസ്ക് November 27, 2021
പത്തനംതിട്ട: മുംബൈ ഭീകരാക്രമണത്തിന്റെ പതിമൂന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് പത്തനംതിട്ട ഫയര്‍ ആന്‍ഡ് റെസ്‌ക്യു ടീമും, സിവില്‍ ഡിഫന്‍സ് കോര്‍പ്‌സ് പത്തനംതിട്ടയും സംയുക്തമായി പത്തനംതിട്ട യുദ്ധ സ്മാരകത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചു. ജില്ലാ കളക്ടര്‍  ഡോ. ദിവ്യ എസ്. അയ്യര്‍ സ്മൃതി മണ്ഡപത്തില്‍ പുഷ്പചക്രം...
Read full story