സംസ്ഥാനത്തെ സ്കൂളുകളുടെയും അംഗൺവാടികളുടെയും മേൽക്കൂര നിർമ്മാണത്തിനും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാനും മാർഗനിർദ്ദേശം പുറത്തിറക്കിയതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. ജൂൺ ഒന്നിന് പുതിയ അധ്യയന വർഷം തുടങ്ങുന്ന സാഹചര്യത്തിലാണ് അടിയന്തിര നിർദ്ദേശം....
Read full story