കോഴിക്കോട് | പന്നിയങ്കര മേല്‍പ്പാലത്തിനു താഴെ കുണ്ടൂര്‍ നാരായണന്‍ റോഡിനു സമീപം മൂന്ന് കടകള്‍ കത്തിനശിച്ചു. പന്നിയങ്കര സ്വദേശിയായ കോയമോന്റെ ഉടമസ്ഥതയിലുള്ള ഫോട്ടോ ഫ്രെയിം ഷോപ്പ്, ലാലുവിന്റെ ഉടമസ്ഥയിലുള്ള ടെയിലര്‍ ഷോപ്പ്, ഇതിനോട് ചേര്‍ന്ന വര്‍ക്ക്‌ഷോപ്പ് എന്നിവയാണ് കത്തിനശിച്ചത്. .2026 ജനുവരി...
Read full story