തിരുവനന്തപുരം: മഴ കുറയുന്ന സാഹചര്യത്തിൽ ക്യാമ്പുകളിൽ നിന്നും വീടുകളിലേക്ക് മടങ്ങുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മഴ കുറഞ്ഞ് വരുന്ന സ്ഥലത്തുള്ളവർ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. വെള്ളപ്പൊക്കം മാറി ആളുകൾ വീടുകളിലേക്ക് തിരിച്ചുപോകുമ്പോൾ പാമ്പുകടി, വൈദ്യുതാഘാതം, പരുക്കുകൾ, ജലജന്യ,...
Read full story