കണ്ണൂർ: ചരിത്ര മ്യൂസിയങ്ങള്‍ പുതു തലമുറയ്ക്കുള്ള പാഠങ്ങളാണെന്ന് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. കണ്ടോന്താര്‍ പ്രാദേശിക ചരിത്ര മ്യൂസിയത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അറിയപ്പെടാത്ത പ്രാദേശിക ചരിത്രങ്ങളെ ജനങ്ങള്‍ അടുത്തറിയണം. നാടിന്റെ ചരിത്രത്തെയും അതിന്റെ...
Read full story