പത്തനംതിട്ട: കോവിഡ് ധനസഹായത്തിന് കഴിഞ്ഞ തവണ അപേക്ഷിക്കുകയും ധനസഹായം ലഭിക്കാതെ വരികയും ചെയ്ത കേരള മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങള്‍ ഈ മാസം 20നകം ഓണ്‍ലൈനായി പരാതി സമര്‍പ്പിക്കണം. ക്ഷേമനിധിയുടെ വെബ്‌സൈറ്റിലും (www.kmtboard.in) പരാതി സമര്‍പ്പിക്കാം. ക്ഷേമനിധിയില്‍ നിന്നും ആദ്യഗഡു കോവിഡ്...
Read full story
കാസർകോട്: കേരള മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങള്‍ക്ക് കോവിഡ് ധനസഹായത്തിന് ഒക്ടോബര്‍ 20 വരെ അപേക്ഷിക്കാം. മദ്രസ അധ്യാപക ക്ഷേമനിധിയില്‍ 2021 മാര്‍ച്ചിന് മുമ്പ് അംഗത്വമെടുക്കുകയും വിഹിതം അടവാക്കുകയും ചെയ്തു വരുന്ന സജീവ അംഗങ്ങള്‍ക്കാണ് ധനസഹായം ലഭിക്കുക. 1000  രൂപയാണ് ധനസഹായം....
Read full story