നെടുമ്പാശ്ശേരി | ഹൈഡ്രജന്‍ ബസുകള്‍ നിരത്തിലിറക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമാകാന്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി. ഇതിനായി കേരള ഹൈഡ്രജന്‍ വാലി ഇന്നൊവേഷന്‍ ക്ലസ്റ്റര്‍ ഫൗണ്ടേഷനും കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ 0484...
Read full story
ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വർഷത്തിൽ പതിനഞ്ചാം ധനകാര്യകമ്മിഷൻ ഗ്രാന്റിന്റെ ആദ്യ ഗഡുവായി കേരളത്തിലെ തദ്ദേശസ്ഥാപനങ്ങൾക്ക് 260.20 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചു.അൺടൈഡ് ഗ്രാന്റുകളുടെ ആദ്യ ഗഡു സംസ്ഥാനത്തെ 14 ജില്ലാ പഞ്ചായത്തുകൾക്കും 152 ബ്ലോക്കുകൾക്കും 941 ഗ്രാമപ്പഞ്ചായത്തുകൾക്കുമാണ് അനുവദിച്ചതെന്ന് കേന്ദ്ര പഞ്ചായത്തീരാജ്...
Read full story
വ​​​​​ത്തി​​​​​ക്കാ​​​​​ൻ സി​​​​​റ്റി: പ്ര​​​​​ഥ​​​​​മ അ​​​​​പ്പ​​​​​സ്തോ​​​​​ലി​​​​​ക് സ​​​​​ന്ദ​​​​​ർ​​​​​ശ​​​​​ന​​​​​ത്തി​​​​​നാ​​​​യി ലെ​​​​​യോ പ​​​​​തി​​​​​നാ​​​​​ലാ​​​​​മ​​​​​ൻ മാ​​​​​ർ​​​​​പാ​​​​​പ്പ നവംബർ 27 ന് യാ​​​​ത്ര തി​​​​രി​​​​ക്കും. തു​​​​​ർ​​​​​ക്കി, ല​​​​​ബ​​​​​ന​​​​​ൻ രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്കാ​​​​​ണു ആ​​​​റു ദി​​​​വ​​​​സം നീ​​​​ണ്ടു​​​​നി​​​​ൽ​​​​ക്കു​​​​ന്ന സ​​​​​ന്ദ​​​​​ർ​​​​​ശ​​​​​നം . ആ​​​​​ദ്യ നി​​​​​ഖ്യാ കൗ​​​​​ൺ​​​​​സി​​​​​ലി​​​​​ന്‍റെ 1700-ാം വാ​​​​​ർ​​​​​ഷി​​​​​കാ​​​​​ഘോ​​​​​ഷ​​​​​ത്തോ​​​​​ ട​​​​​നു​​​​​ബ​​​​​ന്ധി​​​​​ച്ചാ​​​​​ണ് തു​​​​​ർ​​​​​ക്കി സ​​​​​ന്ദ​​​​​ർ​​​​​ശ​​​​​നം. മാ​​​ർ​​​പാ​​​പ്പ...
Read full story
ലണ്ടൻ | ലോകത്ത് വിസയില്ലാതെ എത്ര രാജ്യങ്ങൾ സന്ദർശിക്കാം എന്നതിനെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന ഏറ്റവും പുതിയ ഹെൻലി പാസ്‌പോർട്ട് സൂചികയിൽ 193 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിസ രഹിത പ്രവേശനമുള്ള സിംഗപ്പൂർ ഒന്നാമതെത്തി. 2025-ലെ റാങ്കിംഗിൽ മൂന്ന് ഏഷ്യൻ രാജ്യങ്ങളാണ് ആദ്യ സ്ഥാനങ്ങളിൽ ആധിപത്യം...
Read full story
റിപ്പോര്‍ട്ട്

2026ലെ ഹജ്ജിന് 3,791 പേര്‍ക്ക് കൂടി അവസരം

By ന്യൂസ് ഡെസ്ക് September 30, 2025
കൊണ്ടോട്ടി | സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2026ലെ ഹജ്ജിന് 3,791 പേര്‍ക്ക് കൂടി അവസരം. മെഹ്റമില്ലാത്ത സ്ത്രീകളുടെ വിഭാഗത്തില്‍ നേരത്തേ ബാക്കിയുണ്ടായിരുന്ന 58 പേര്‍, കഴിഞ്ഞ ഹജ്ജിന്റെ വെയിറ്റിംഗ് ലിസ്റ്റിലുള്ള 918 പേര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് വെയിറ്റിംഗ് ലിസ്റ്റില്‍ നിന്ന് ഇപ്പോള്‍...
Read full story
ന്യൂഡല്‍ഹി | മോദി പ്രശംസയില്‍ വിമര്‍ശമുന്നയിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെക്ക് പരോക്ഷ മറുപടിയുമായി ശശി തരൂര്‍ എംപി. എഴുത്തുകാരി അന്ന ഗൗക്കറുടെ ആസ്‌ക് പെര്‍മിഷന്‍ ടു ഫ്ളൈ എന്ന പുസ്തകത്തില്‍ നിന്നും കടംകൊണ്ട വരികൾ ഉദ്ധരിച്ചാണ് തരൂരിന്റെ മറുപടി. പറക്കാന്‍...
Read full story
കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. എല്ലാ സ്ത്രീകള്‍ക്കും അന്തസ്സുണ്ട്. അവര്‍ അവരുടെ ഭര്‍ത്താക്കന്മാരില്‍നിന്നാണ് സിന്ദൂരം സ്വീകരിക്കുക. നിങ്ങള്‍ എല്ലാവരുടെയും ഭര്‍ത്താവല്ലല്ലോ. നിങ്ങള്‍ എന്തുകൊണ്ട് നിങ്ങളുടെ ഭാര്യക്ക് ആദ്യം സിന്ദൂരം നല്‍കുന്നില്ല? ഇത്തരം കാര്യങ്ങള്‍ പറയേണ്ടിവന്നതില്‍...
Read full story
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ തിരിച്ചെത്തുമെന്ന് ഏതാണ്ട് ഉറപ്പായി .മാത്രമല്ല ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയ ഭാവി കൂടി നിര്‍ണയിക്കാന്‍ ഈ തിരഞ്ഞെടുപ്പ് കാരണമായേക്കും.. കേന്ദ്രഭരണപ്രദേശത്തിന്റെ ഭരണം കൂടി ബിജെപിയുടെ കൈയിലെത്തുന്നത് ദേശീയ രാഷ്ട്രീയത്തില്‍ വലിയ പ്രതിഫലനങ്ങളുണ്ടാക്കും. 2015...
Read full story
റിപ്പോര്‍ട്ട്

പ്രഥമ ബാലഭാസ്കർ പുരസ്കാരം പിന്നണി ഗായകൻ ശ്രീനിവാസിന്

By ന്യൂസ് ഡെസ്ക് January 31, 2025
തിരുവനന്തപുരം: വിഖ്യാത വയലിനിസ്റ്റും കർണാട്ടിക് ഫ്യൂഷൻ സംഗീതജ്ഞനുമായ ബാലഭാസ്കറിന്റെ പേരില്‍ ഏർപ്പെടുത്തിയ പ്രഥമ ബാലഭാസ്കർ പുരസ്കാരത്തിന് പിന്നണി ഗായകൻ ശ്രീനിവാസ് അർഹനായി.നഴ്സറി മുതല്‍ പത്താം ക്ലാസ് വരെ ബാലഭാസ്കർ പഠിച്ച തൈക്കാട് മോഡല്‍ സ്കൂളും 'എ ഡേ വിത്ത് ബാലു' എന്ന...
Read full story
റിപ്പോര്‍ട്ട്

സ്കൂള്‍ കുട്ടികള്‍ക്കിടയില്‍ മുണ്ടിനീര് പടരുന്നു

By ന്യൂസ് ഡെസ്ക് January 10, 2025
തുറവൂർ: അരൂർ നിയോജകമണ്ഡലത്തില്‍ സ്കൂള്‍ കുട്ടികള്‍ക്കിടയില്‍ മുണ്ടിനീര് പടരുന്നു. കൂടുതല്‍ കുട്ടികള്‍ രോഗബാധിതരായതോടെ 2 സ്കൂളുകള്‍ അടച്ചു.എഴുപുന്ന പഞ്ചായത്തിലെ എരമല്ലൂർ ഗവ.എൻ.എസ്.എല്‍. പി സ്കൂള്‍, പെരുമ്ബളം പഞ്ചായത്തിലെ പെരുമ്പളം സൗത്ത് ഗവ.എല്‍.പി സ്കൂള്‍ എന്നിവയാണ് അടച്ചത്. രോഗം ആദ്യം റിപ്പോർട്ട് ചെയ്തത്...
Read full story