മംഗളൂരു അപകടം: മൂന്ന് മൃതദേഹം കൂടി കണ്ടെടുത്തു
റിപ്പോര്‍ട്ട്

മംഗളൂരു അപകടം: മൂന്ന് മൃതദേഹം കൂടി കണ്ടെടുത്തു

By ന്യൂസ് ഡെസ്ക് April 17, 2021
മംഗളൂരു: പുറംകടലില്‍ മത്സ്യബന്ധന ബോട്ടില്‍ വിദേശ ചരക്കുകപ്പല്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് തൊഴിലാളികളുടെ ജഡം കൂടി കണ്ടെടുത്തു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. നേവി നടത്തിയ തേരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇനി ആറുപേരെക്കൂടി കണ്ടെത്താനുണ്ട്. 17.4.2021 വെള്ളിയാഴ്ച തെരച്ചില്‍ തുടരും...
Read full story