എറണാകുളം: ഞാറക്കല്‍ അക്വാ ടൂറിസം സെന്ററിലെ വാട്ടര്‍ സൈക്കിള്‍ സവാരിയുടെ ഫ്ളാഗ് ഓഫ് കെ.എന്‍ ഉണ്ണികൃഷ്ണന് എം.എല്‍.എ നിര്‍വഹിച്ചു. മത്സ്യഫെഡ് ഞാറക്കല്‍ ഫിഷ് ഫാമില്‍ നടന്ന ചടങ്ങില്‍ മത്സ്യഫെഡ് ഭരണസമിതി അംഗം കെ.സി രാജീവ് അധ്യക്ഷത വഹിച്ചു. വാട്ടര്‍ സൈക്കിള്‍ നിര്‍മ്മാതാവായ...
Read full story