പത്തനംതിട്ട | കുമ്പഴ മത്സ്യമാര്‍ക്കറ്റിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന പെട്ടി ഓട്ടോ മോഷ്ടിച്ച് കടത്തിയ കേസില്‍ പ്രതികള്‍ പത്തനംതിട്ട പോലീസിന്റെ പിടിയിലായി. ഒന്നാംപ്രതി മലയാലപ്പുഴ അട്ടച്ചാക്കല്‍ ഈസ്റ്റ് താന്നിമൂട്ടില്‍ വീട്ടില്‍ സുനില്‍ തോമസ്(39), രണ്ടാം പ്രതി അട്ടച്ചാക്കല്‍ ഈസ്റ്റ് താന്നിമൂട്ടില്‍ വീട്ടില്‍ ജോബി...
Read full story
മലപ്പുറം: കൊണ്ടോട്ടി താലൂക്ക് മിനി സിവില്‍ സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് അടിയന്തര യോഗം വിളിക്കുമെന്നും നടപടികള്‍ വേഗത്തിലാക്കുമെന്നും റവന്യൂ വകുപ്പു മന്ത്രി കെ.രാജന്‍ നിയമസഭ സമ്മേളനത്തില്‍ പറഞ്ഞു. കൊണ്ടോട്ടി താലൂക്കിന് മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മിക്കുന്നതിന് സ്ഥലം കണ്ടെത്തിയിരുന്നു. എന്നാല്‍ റീ സര്‍വെ...
Read full story
പാലക്കാട്: കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി റേഷന്‍ കടകളിലെ തിരക്ക് നിയന്ത്രിക്കാൻ മെയ്‌ 19 മുതൽ ക്രമീകരണം ഏർപ്പെടുത്താൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ മൃൺമയി ജോഷിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. റേഷൻ കാർഡ്...
Read full story
കോഴിക്കോട്: പേരാമ്പ്ര മത്സ്യ ചന്തയിൽ സിപിഎം- ലീഗ് പ്രവർത്തകർ സംഘർഷമുണ്ടാക്കി. ലീഗ് വിട്ട് സിപിഐഎമ്മിൽ ചേർന്ന അഞ്ചുപേർ മീൻ ചന്തയിൽ മത്സ്യവിൽപ്പനയ്ക്ക് വന്നതോടെയാണ് സംഘർഷം ആരംഭിച്ചത്. മീൻ വില്പനയ്ക്ക് എത്തിയവരെ ലീഗ് പ്രവർത്തകർ തടഞ്ഞു. ഇതറിഞ്ഞ് അവിടെ എത്തിച്ചേർന്ന സിപിഎം പ്രവർത്തകർ...
Read full story