വയനാട്: മത്സ്യ വിത്തുത്പാദന കേന്ദ്രങ്ങള്‍ വഴി തദ്ദേശീയ മത്സ്യ ഉത്പാദനം വര്‍ദ്ധിപ്പിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. തളിപ്പുഴയില്‍ പ്രവര്‍ത്തന സജ്ജമായ തദ്ദേശീയ മത്സ്യ വിത്തുത്പാദന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍. ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി...
Read full story