പത്തനംതിട്ട: പരമ്പരാഗത മത്സ്യതൊഴില്‍ മേഖലയ്ക്ക് ഏറെ ഗുണം ചെയ്യുന്ന രീതിയിലാകും മത്സ്യഫെഡ് ഫിഷ് സ്റ്റാളുകളുടെ പ്രവര്‍ത്തനമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. മത്സ്യഫെഡ് ഫിഷ് സ്റ്റാളുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനിലൂടെ കൊടുമണ്‍ സപ്ലൈകോ ബില്‍ഡിംഗില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ലേലത്തില്‍...
Read full story