​തിരു​വ​ന​ന്ത​പു​രം: ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളു​ടെ ര​ണ്ട് ബോ​ട്ടു​ക​ൾ ഫി​ഷ​റീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് പ​ട്രോ​ളിം​ഗ് സം​ഘം പി​ടി​കൂ​ടി. മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ കേ​ര​ള തീ​ര​ത്ത് മ​ത്സ്യ ബ​ന്ധ​നം ന​ട​ത്തി​യ​തി​നാ​ണ് ബോ​ട്ടു​ക​ൾ പി​ടി​കൂ​ടി​യ​ത്. ത​മി​ഴ്നാ​ട് രാ​മേ​ശ്വ​രം സ്വ​ദേ​ശി​ക​ളാ​യ സെ​ബാ​സ്റ്റ്യ​ന്‍റെ​യും ആ​ന്‍റ​ണി​യു​ടെ​യും ട്രോ​ള​ർ ബോ​ട്ടു​ക​ളാ​ണ് പി​ടി​കൂ​ടി​യ​ത്. പി​ന്നാ​ലെ ബോ​ട്ടു​ക​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു....
Read full story
ലക്ഷദീപിന് സമീപം കടലിൽ 1526 കോടി രൂപ മൂല്യമുള്ള 218 കിലോഗ്രാം ഹെറോയിൻ ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടികൂടി. ഈ ലഹരി വസ്തു രണ്ടു ബോട്ടുകളിൽ ഒളിപ്പിച്ചിരുന്നതായും വിദേശ കപ്പലിൽ നിന്ന് ആഴക്കടലിൽ കൈമാറ്റം ചെയ്ത് കടൽ മാർഗം കടത്തിയതായും കണ്ടെത്തി.2022...
Read full story
വിഴിഞ്ഞം: മത്സ്യബന്ധന മേഖലയിലെ തൊഴിലാളികളുടെ സുരക്ഷയ്ക്കായി രാജ്യത്തെ എല്ലാ ബോട്ടുകളിലും ജി.പി.എസിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ട്രാൻസ്‌പോണ്ടറുകള്‍ സ്ഥാപിക്കുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ .പ്രധാനമന്ത്രി മത്സ്യസംബദ് യോജന പദ്ധതിപ്രകാരം ജില്ലയിലെ തീരക്കടലില്‍ സ്ഥാപിച്ചിട്ടുള്ള കൃത്രിമ പാരുകളില്‍ മീൻ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന സീ റാഞ്ചിംഗ്...
Read full story
കോഴിക്കോട്: ബേപ്പൂരിൽ അനധികൃത മത്സ്യബന്ധനത്തിലേർപ്പെട്ട ബോട്ടും ഫൈബർ വള്ളങ്ങളും പിടികൂടി. അനധികൃത മത്സ്യബന്ധന രീതികൾ കണ്ടുപിടിക്കുന്നതിന്റെയും തടയുന്നതിന്റെയും ഭാഗമായിടടോയിരുന്നു പരിശോധന ഹാർബർ പരിസരത്ത് ബേപ്പൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ബോട്ടിൽ നിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത നിയമാനുസൃത വലിപ്പത്തിൽ കുറഞ്ഞ ചെറുമത്സ്യം കണ്ടെത്തിയതിനെ തുടർന്ന് നിയമ...
Read full story