തിരുവനന്തപുരം: ഫിറ്റ് ഇന്ത്യാ മൂവ്മെന്റിന്റെ പ്രഥമ വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി 2020 സെപ്റ്റംബര്‍ 24ന് സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ഫിറ്റ് ഇന്ത്യാ ഡയലോഗ് എന്ന സവിശേഷ പരിപാടിയില്‍ രാജ്യത്ത് അങ്ങോളമിങ്ങോളമുള്ള കായികക്ഷമതയില്‍ സ്വാധീനം ചെലുത്തുന്നവരും പൗരന്മാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ആശയവിനിമയം നടത്തും. ഈ...
Read full story