ആലപ്പുഴ: ക്ഷീര വികസന മേഖലയ്ക്ക് കൈത്താങ്ങായി കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന സൗജന്യ കാലിത്തീറ്റ വിതരണ പദ്ധതിയ്ക്ക് തുടക്കമായി. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചു പഞ്ചായത്തുകളിലെയും ക്ഷീരസംഘങ്ങള്‍ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ക്ഷീരസംഘങ്ങള്‍ക്കു കീഴിലുള്ള എല്ലാ ക്ഷീരകര്‍ഷകര്‍ക്കും സൗജന്യമായി...
Read full story