കൊച്ചി: കൊച്ചിയിലെ ഫ്‌ളാറ്റില്‍ യുവതിയെ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച കേസില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫിന് സഹായം നല്‍കിയ ഇയാളുടെ സുഹൃത്തുക്കളെയാണ് പൊലീസ് 09/06/21 ബുധനാഴ്ച രാത്രി പിടികൂടിയത്. ഇതിനിടെയാണ് മാര്‍ട്ടിന്റെ ബന്ധുകളെ ഉള്‍പ്പെടെ പോലീസ് കസ്റ്റഡിയിലെടുത്തത്....
Read full story
കൊച്ചി: ഫ്‌ളാറ്റ് ‌തട്ടിപ്പുകേസില്‍ പ്രതിയായ ഹീര കണ്‍സ്‌ട്രക്ഷന്‍സ്‌ എംഡി ഹീരാബാബുവിന്‍റെ ജാമ്യം കോടതി റദ്ദാക്കി. ജാമ്യ ഉപാധികള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ്‌ കോടതിയുടെ നടപടി. പ്രതിയുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഗണിച്ചായിരുന്നു പ്രതിക്ക്‌ കോടതി ജാമ്യം അനുവദിച്ചിരുന്നത്‌. ബിജെപി സംസ്ഥാന വൈസ്‌ പ്രസിഡന്‍റ് ‌...
Read full story