പാലക്കാട്: ഉപതെരഞ്ഞെടുപ്പ് തിരക്കുകള്‍ക്കിടയിലും പാലക്കാട് ജില്ലയില്‍ സിപിഎമ്മില്‍ വിഭാഗീയത രൂക്ഷം. കൊഴിഞ്ഞാമ്പാറയില്‍ വിമതവിഭാഗം പ്രത്യേക പ്രവർത്തക കണ്‍വെൻഷൻ സംഘടിപ്പിച്ചു .ജനുവരിയില്‍ നടന്ന ലോക്കല്‍ കമ്മിറ്റി വിഭജനത്തില്‍ അടുത്തിടെ കോണ്‍ഗ്രസില്‍ നിന്നു വന്ന എൻ.എം അരുണ്‍ പ്രസാദിനെ കൊഴിഞ്ഞാമ്പാറ ഒന്ന് ലോക്കല്‍ കമ്മിറ്റിയുടെ...
Read full story