കൊച്ചി: പ്രളയ തട്ടിപ്പുമായി ബന്ധപ്പെട്ട ആദ്യ കേസിലെ കുറ്റപത്രം സമര്‍പ്പിച്ചു.വിപിഎം മുന്‍ലോക്കല്‍ സെക്രട്ടറിഉള്‍പ്പടെ ഏഴുപേരാണ് പ്രതികള്‍.എറണാകുളം കളക്ട്രേറ്റ് കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നത്. ദുരിതാശ്വാസ പട്ടികയില്‍ തിരുത്തല്‍ വരുത്തി പ്രതികള്‍ 27 ലക്ഷം രൂപ തട്ടിയതായാണ് കേസ് എറണാകുളം കട്രേറ്റിലെ പരിഹാര സെല്ലിലെ...
Read full story