പത്തനംതിട്ട: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട നഗരവും വെള്ളപ്പൊക്ക ഭീഷണയിൽ, താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. ശബരിമലയിലേക്കുള്ള പ്രധാന റോഡുകൾ എല്ലാം മുങ്ങി. പുനലൂർ - മൂവാറ്റുപുഴ, പന്തളം - പത്തനംതിട്ട റോഡുകളിൽ ഗതാഗതം തടസം. ത്രിവേണിയിൽ പമ്പ കരകവിഞ്ഞൊഴുകുന്നു. അച്ചൻകോവിലാറ്റിൽ...
Read full story