ഫ്‌ലോറിഡ: 2019ല്‍ ഫ്‌ലോറിഡയിലെ വ്യോമതാവളത്തില്‍ ഒരു സൗദി കേഡറ്റ് വെടിവയ്പ് നടത്തിയ സംഭവത്തില്‍ സൗദി അറേബ്യയ്‌ക്കെതിരേ യുഎസ് കേസെടുത്തു. വെടിവയ്പില്‍ കൊല്ലപ്പെട്ട മൂന്ന് യുഎസ് സൈനീകരുടെയും പരിക്കേറ്റ 13 പേരുടെയും കുടുംബങ്ങള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് പെന്‍സകോള നഗരത്തിലെ ഫെഡറല്‍...
Read full story
ചിക്കാഗോ: ഫ്ലോറിഡയിലെ മിയാമിയില്‍ ഉണ്ടായ കാറപകടത്തില്‍ ഉഴവൂര്‍ സ്വദേശിനിയായ യുവ വനിതാ ഡോക്ടര്‍ മരിച്ചു. ഉഴവൂര്‍ കുന്നുംപുറത്ത് തോമസ്, ത്രേസിയാമ്മ (കുറുപ്പുന്തറ, കണ്ടച്ചാംപറമ്ബില്‍) ദമ്പതികളുടെ മകള്‍ ഡോ. നിത കുന്നുംപുറത്ത് (30) ആണ് മരിച്ചത്. ചീങ്കണ്ണികൾ നിറഞ്ഞ കനാലിലേക്ക് കാർ മറിഞ്ഞാണ്...
Read full story
ഫ്ളോറിഡ: 37 വർഷം ജയിലിൽ കഴിഞ്ഞ തടവുപുള്ളി നിരപരാധിയാണെന്ന് കണ്ടെത്തി വിട്ടയച്ചു. റോബർട്ട് ഡബോയ്സ് (55) ആളെയാണ് ജീവപര്യന്തം ശിക്ഷയിൽ നിന്ന് കോടതി മോചിപ്പിച്ചത്. പത്തൊന്‍പത് വയസ്സുള്ള ബാര്‍ബറാ ഗ്രാംസ് എന്ന യുവതിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കുറ്റത്തിന് ഇയാൾക്ക് വധശിക്ഷയ്ക്കു വിധിച്ചിരുന്നു....
Read full story
ഫ്ലോറിഡ ഏപ്രിൽ 12 :ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കൊവിഡ് പോസിറ്റിവായി ചികിത്സയിലാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ച ഭര്‍ത്താവ് പൊലീസ് പിടിയിലായി. ഫ്ലോറിഡ് സ്വദേശിയായ ഡേവിഡ് ഏദന്‍ ആന്റണി (44) ആണ് അറസ്റ്റിലായ്ത്. ഗ്രേച്ചന്‍ ആന്റണിയെന്ന് യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ വന്‍ തിരക്കഥയാണ്...
Read full story