തൃത്താല ചാലിശ്ശേരിയില്‍ ഫെബ്രുവരി 18, 19 തീയതികളില്‍ നടക്കുന്ന സംസ്ഥാനതല തദ്ദേശ ദിനാഘോഷത്തിനെത്തുന്ന ജനപ്രതിനിധികള്‍ക്കും പ്രദര്‍ശന-വിപണന-പുഷ്പ മേള കാണാനെത്തുന്നവര്‍ക്കുമായി സെല്‍ഫി പോയന്റുകളും ഫോട്ടോ പോയന്റുകളും ഒരുങ്ങുന്നു.  ഫോട്ടോ- സെല്‍ഫി പോയന്റുകളുടെ നിര്‍മ്മാണ പ്രവര്‍ത്തിയും സമ്മേളന വേദിയിലും പ്രദര്‍ശന നഗരിയിലും സ്ഥാപിയ്‌ക്കേണ്ട സ്വാഗത...
Read full story