മലപ്പുറം: കരിപ്പൂരില്‍ ഒരു കിലോയോളം സ്വര്‍ണവും എട്ടുലക്ഷം രൂപയുടെ വിദേശ കറന്‍സിയും പിടികൂടി. വിമാനത്താവളം വഴി ജിദ്ദയില്‍നിന്നു ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്തുവാന്‍ ശ്രമിച്ച 55 ലക്ഷം രൂപ വിലമതിക്കുന്ന ഒരു കിലോ സ്വര്‍ണവും ദുബായിലേക്കു കടത്താന്‍ ശ്രമിച്ച എട്ടുലക്ഷം രൂപയ്ക്കു തുല്യമായ...
Read full story
തിരുവനന്തപുരം: വിദേശത്തുനിന്ന് കടത്താന്‍ ശ്രമിച്ച 41 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണം എയര്‍ കസ്റ്റംസ് വിഭാഗം പിടികൂടി. 11.11 2020 ബുധനാഴ്ച രാത്രി ദുബായില്‍ നിന്നെത്തിയ ഫ്‌ളൈ ദുബായ് എയര്‍ലൈന്‍സിന്റെ വിമാനത്തിലെത്തിയ തമിഴ്‌നാട് സ്വദേശികളില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്. തൂത്തുക്കുടി സ്വദേശികളായ...
Read full story