വെല്ലിംഗ്ടണ്‍: ഇംഗ്ലണ്ട്- ന്യൂസിലാന്‍ഡ് രണ്ടാം ടെസ്റ്റിന് ആവേശോജ്വല പരിസമാപ്തി. ജയപരാജയങ്ങള്‍ മാറിമറിഞ്ഞ അവസാന നിമിഷം ഒരു റണ്‍സിന് ന്യൂസിലാന്‍ഡ് ചരിത്ര വിജയം നേടി. ഫോളോ ഓണ്‍ വഴങ്ങിയാണ് കിവീസ് ഗംഭീര ജയത്തിലേക്ക് തിരിച്ചുവരവ് നടത്തിയത്. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സ് 256 റണ്‍സില്‍...
Read full story