മലപ്പുറം: കോവിഡ് 19ന്റെ ഭാഗമായി  സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സ്‌കൂള്‍ ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം തിരൂരങ്ങാടി സപ്ലൈക്കോ ഡിപ്പോയില്‍ പുരോഗമിക്കുന്നു. കൊണ്ടോട്ടി, തിരൂരങ്ങാടി തുടങ്ങിയ താലൂക്കുകളിലെ  1,21,400 കുട്ടികള്‍ക്കുള്ള കിറ്റുകളാണ് തിരൂരങ്ങാടി ഡിപ്പോ വഴി നല്‍കുന്നത്. തിരൂരങ്ങാടി സപ്ലൈകോ ഡിപ്പോക്കു കീഴിലുള്ള...
Read full story