തിരുവനന്തപുരം: ഇഎംസിസിക്ക് ചേർത്തലയിൽ ഭൂമി അനുവദിക്കാനുള്ള ഉത്തരവ് റദ്ദാക്കിയെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജൻ. വിവാദ ഉത്തരവ് റദ്ദാക്കിയതായി മന്ത്രി പറഞ്ഞു. ചേർത്തലയിൽ ഭക്ഷ്യ സംസ്‌കരണ പാർക്കിലെ ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട ഉത്തരവാണ് റദ്ദാക്കിയത്. താൻ തന്നെയാണ് ഉത്തരവിൽ ഒപ്പിട്ടത്. കമ്പനിയുമായി...
Read full story