അബൂദബി|പൊതുജനാരോഗ്യത്തെ ബാധിക്കുന്ന നിയമലംഘനങ്ങൾ നടത്തിയതിനെ തുടർന്ന് ഈ വർഷം അബൂദബി, അൽ ഐൻ, അൽ ദഫ്റ മേഖല എന്നിവിടങ്ങളിലായി 37 റെസ്റ്റോറന്റുകളും ഭക്ഷ്യ സ്ഥാപനങ്ങളും അടച്ചുപൂട്ടി. ഭക്ഷ്യ സുരക്ഷാ ആവശ്യകതകളുടെ ലംഘനം, ആവർത്തിച്ചുള്ള വീഴ്ചകൾ, ലംഘനങ്ങൾ പരിഹരിക്കുന്നതിന് സ്ഥാപനങ്ങൾ പരാജയപ്പെട്ടതിനെ തുടർന്നാണ്...
Read full story
കൊല്ലം | ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വീട്ടമ്മ മരിച്ചു. കാവനാട് മണിയത്തുമുക്ക് സ്വദേശി ദീപ്തിപ്രഭ (45) ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ദീപ്തി പ്രഭയുടെ ഭര്‍ത്താവ് ശ്യാംകുമാറും മകന്‍ അര്‍ജുനും ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭക്ഷ്യസുരക്ഷാ വിഭാഗം ആശുപത്രിയില്‍...
Read full story
പാലക്കാട്: സംസ്ഥാനത്തെ കുടുംബങ്ങള്‍ക്ക് പോഷകപൂര്‍ണമായ ഭക്ഷണം ഉറപ്പാക്കുന്നതിനുള്ള കുടുംബശ്രീയുടെ കാര്‍ഷിക ക്യാമ്പയിന്‍ മലമ്പുഴ നിയോജക മണ്ഡലതല ഉദ്ഘാടനം മരുതറോഡ് പടലിക്കാടില്‍ ഒക്ടോബര്‍ 24 ന് രാവിലെ 10 ന് എ.പ്രഭാകരന്‍ എം.എല്‍.എ നിര്‍വഹിക്കും. മരുതറോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷനാവും....
Read full story
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വ്യാപാരികൾക്കും സെയിൽസ്മാൻമാർക്കും ഏഴരലക്ഷം (7.5 ലക്ഷം) രൂപയുടെ ലൈഫ് ഇൻഷുറൻസ് പരിരക്ഷ നൽകാൻ മന്ത്രസഭായോഗം തീരുമാനിച്ചു. 28,398 പേർക്കാണ് സംസ്ഥാനത്താകെ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. കോവിഡ് മഹാമാരിക്കാലത്ത് സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ മുൻ നിരയിൽ പ്രവർത്തിച്ച...
Read full story