തിരുവനന്തപുരം ഫെബ്രുവരി 29: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ ഗുരുതര ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾ കണ്ടെത്തിയ മൂന്ന് ഹോട്ടലുകളുടെ പ്രവർത്തനം നിർത്തിവച്ചു. മണക്കാട് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന പൊറോട്ട സെന്റർ, സംസം ബേക്കറി പഴകിയ ഭക്ഷ്യ പദാർത്ഥങ്ങൾ സൂക്ഷിക്കുകയും...
Read full story
കാസർഗോഡ് ഫെബ്രുവരി 20: ഹെല്‍ത്തി കേരള പരിപാടിയുടെ ഭാഗമായി ചെര്‍ക്കളയിലെ ഹോട്ടലുകളിലും സോഡാകമ്പനികളിലും ആരോഗ്യ വകുപ്പ് പരിശോധന നടത്തി.അടുക്കള, ശേഖരണ മുറി, ഭക്ഷണമുറി, ഫ്രീസര്‍ തുടങ്ങിയവ വൃത്തിഹീനമായി കണ്ട രണ്ട് ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി. ഇറച്ചി, കോഴി, മത്സ്യം എന്നിവ സൂക്ഷിച്ച...
Read full story