ഫുട്‌ബാള്‍ കളിക്കിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു
റിപ്പോര്‍ട്ട്

ഫുട്‌ബാള്‍ കളിക്കിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

By ന്യൂസ് ഡെസ്ക് December 19, 2020
മഞ്ചേരി: ഫുട്‌ബാള്‍ കളിക്കിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. പാലക്കുളം മസ്ജിദ് സമീപം താമസിക്കുന്ന നസീഫ്(35)ആണ് മരിച്ചത്. 18-12-2020 വെള്ളിയാഴ്ച രാത്രി എട്ടോട് കൂടി ടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ ഗ്രൗണ്ടിൽ തളര്‍ന്നു വീഴുകയായിരുന്നു. ഉടന്‍ തന്നെ സുഹൃത്തുക്കള്‍ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍...
Read full story