തി​രു​വ​ന​ന്ത​പു​രം: തിരുവനന്തപുരത്ത് എ​യ​ർ ഗ​ണ്ണി​ൽ നി​ന്ന് വെ​ടി​യേ​റ്റ് യു​വാ​വി​ന് പ​രി​ക്ക്. നെ​ടു​മ​ങ്ങാ​ട്, ആ​നാ​ട് സ്വ​ദേ​ശി സ​ഞ്ജ​യ്ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഫെബ്രുവരി 3 ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. പ​രി​ക്കേ​റ്റ യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ൽ‌ പ്ര​വേ​ശി​പ്പി​ച്ചു. സ​ഞ്ജ​യു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വി​വ​രം ന​ൽ​കി​യ​തി​ന്‍റെ...
Read full story
പത്തനംതിട്ട | വടശ്ശേരിക്കര കോടമലയില്‍ സാലമന്‍ എന്നയാളെ കൊലപ്പെടുത്തിയ കേസില്‍ പ്രതി പ്രകാശ് കുറ്റക്കാരനെന്ന് കോടതി. ഇയാളെ ജീവപര്യന്തം തടവിനും മൂന്നുലക്ഷം രൂപ പിഴയൊടുക്കാനും ശിക്ഷിച്ചു. പത്തനംതിട്ട അഡീഷണല്‍ ജില്ലാ ജഡ്ജി മിനിമോള്‍ ഫറൂക്കിന്റേതാണ് ഉത്തരവ് പിഴത്തുകയില്‍ ഒന്നരലക്ഷം രൂപ മരിച്ചയാളുടെ...
Read full story
. ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥിനിക്കുനേരെ ആസിഡ് ആക്രമണം. ഡല്‍ഹി അശോക് വിഹാറിലുള്ള ലക്ഷ്മിഭായ് കോളേജ് ക്യാംപസിന് സമീപത്ത് വച്ച് ഒക്ടോബർ 26 ഞായറാഴ്ച രാവിലെയാണ് മുകുന്ദ്പുര്‍ സ്വദേശിനിയായ 20-കാരി യുവതിക്കുനേരെ ആസിഡ് ആക്രമണമുണ്ടായത്. ജിതേന്ദര്‍, ഇഷാൻ, അർമാൻ എന്നിവരാണ് ആക്രമണം...
Read full story