ന്യൂഡൽഹി: കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ഇന്ത്യയെ രൂക്ഷമായി വിമർശിച്ച് ലോകാരോഗ്യ സംഘടന രംഗത്തെത്തിയതായി 'സമദർശി' ഒരു വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഏജൻസി വാർത്തകളെ ഉദ്ധരിച്ചാണ് 'സമദർശി' ആ വാർത്ത നൽകിയത്. പിന്നീട് ജനീവ പ്രസംഗം ശ്രദ്ധയിൽപെട്ടപ്പോഴാണ് പിഴവ് തിരിച്ചറിഞ്ഞത്. ജനീവയിൽ നടന്ന യോഗത്തിൽ...
Read full story
വാഷിംഗ്ടണ്‍: കൊവിഡ് ബാധിച്ച രോഗികളില്‍ കാണിക്കുന്ന ലക്ഷണങ്ങള്‍ക്ക് വൈറ്റമിന്‍ സി,​ സിങ്ക് തുടങ്ങിയ മരുന്നുകള്‍ നല്‍കുന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് പഠനം. ജമാ നെറ്റ്‌വര്‍ക്ക് ഓപ്പണില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനത്താലാണ് വിഷയം അറിയിച്ചത്. വൈറസ് ബാധിച്ച 214 പേരില്‍ നടത്തിയ ക്ലിനിക്കല്‍ പരീക്ഷണത്തില്‍...
Read full story
ബ്രാട്ടിസ്ലാവ: രാജ്യവ്യാപകമായി രണ്ടു ദിവസം നടന്ന കൊവിഡ് ടെസ്റ്റിന് വിധേയമായി സ്ലൊവാക്യയിലെ പകുതി ജനസംഖ്യ. ആദ്യമായാണ് ഒരു രാജ്യം ജനസംഖ്യയിലെ പകുതി പേര്‍ക്കും കൊവിഡ് പരിശോധന നടത്തുന്നത്. ശനിയാഴ്ച 25.8 ലക്ഷം പേരില്‍ നടത്തിയ പരിശോധനയില്‍ 25850 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും...
Read full story