തിരുവനന്തപുരം : വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്കായി സമഗ്ര ശിക്ഷാ കേരളം 2021-22 അക്കാദമിക്ക് വര്‍ഷം സമര്‍പ്പിച്ച പദ്ധതിയില്‍ 791 കോടി യുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രം അംഗീകാരം നല്‍കി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രോജക്ട് അപ്രൂവല്‍ ബോര്‍ഡാണ് തുക അംഗീകരിച്ചത്. 1,404 കോടിയുടെ...
Read full story