പണം വെച്ച് ചീട്ടുകളിച്ച ​​ഗ്രേഡ് എസ്.ഐ പോലീസ് പിടിയിൽ
റിപ്പോര്‍ട്ട്

പണം വെച്ച് ചീട്ടുകളിച്ച ​​ഗ്രേഡ് എസ്.ഐ പോലീസ് പിടിയിൽ

By ന്യൂസ് ഡെസ്ക് December 15, 2021
കോഴിക്കോട്: പണം വെച്ച് ചീട്ടുകളിച്ച കേസിൽ പൊലീസുകാരൻ പൊലീസുകാരുടെ വലയിലായി. കോഴിക്കോടാണ് സംഭവം. കോഴിക്കോട് സിറ്റി പൊലീസ് ഗ്രേഡ് എസ്ഐ വിനോദിനെയാണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് കാക്കൂർ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ വകുപ്പ് തല നടപടിക്ക് റൂറൽ എസ്‌പി...
Read full story