ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണത്തിനെതിരെ രൂക്ഷമായ പ്രതികരണങ്ങളുമായി കോൺഗ്രസ്സും ഇടതു പാർട്ടികളും രംഗത്തു വന്നു. കർഷകർ തങ്ങളുടെ അവകാശങ്ങൾക്കായി തെരുവുകളിൽ പോരാടുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെന്റ് കെട്ടിടത്തിന് തറക്കല്ലിടുന്ന തിരക്കിലായിരുന്നുവെന്നാകും ചരിത്രം രേഖപ്പെടുത്തുകയെന്ന് കോൺഗ്രസ് മുഖ്യ വക്താവ്...
Read full story