പാലക്കാട് | അനാശാസ്യ കേന്ദ്രം നടത്തിയതിന് ലോഡ്ജ് ഉടമ അറസ്റ്റില്‍. ഷൊര്‍ണൂര്‍ കുളപ്പുള്ളി മെഗാ ലോഡ്ജ് ഉടമ വല്ലപ്പുഴ കുറുവട്ടൂര്‍ നെടിയോടത്ത് വീട്ടില്‍ ബഷീര്‍ (57) ആണ് ഷൊര്‍ണൂര്‍ പോലീസിന്റെ പിടിയിലായത്. ലോഡ്ജ് ഉടമയ്ക്ക് പുറമേ ലോഡ്ജിലേക്ക് ഇടപാടുകാരെ എത്തിച്ച കുളപ്പുള്ളി,...
Read full story