പാലക്കാട്∙ ഷൊർണൂരിൽ രണ്ട് മക്കളെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച കേസിൽ കുട്ടികളുടെ മാതാവ് അറസ്റ്റിൽ. പരിയംതടത്തിൽ ദിവ്യയെയാണ് ഷൊർണൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച ദിവ്യ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്നു. 2021...
Read full story