റിപ്പോര്‍ട്ട്
ശബരിമല യുവതീപ്രവേശനം ഉൾപ്പെടെ മതസ്വാതന്ത്ര്യവും സ്ത്രീകളുടെ അവകാശങ്ങളും; ഒമ്പതംഗ ഭരണഘടനാ ബെഞ്ച് രൂപ വത്കരിക്കുന്നതിന്റെ സാധ്യത പരിശോധിക്കും : സുപ്രീംകോടതി ചീഫ് ജസ്റ്റീസ് സൂര്യകാന്ത്
By ന്യൂസ് ഡെസ്ക്
•
January 1, 2026
ന്യൂഡൽഹി: ശബരിമല യുവതീപ്രവേശനം ഉൾപ്പെടെ മതസ്വാതന്ത്ര്യവും സ്ത്രീകളുടെ അവകാശങ്ങളും സംബന്ധിച്ച ചോദ്യങ്ങൾ ഉന്നയിക്കുന്ന വിവിധ ഹർജികൾ തീർപ്പാക്കുന്നതിന് ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് രൂപ വത്കരിക്കുന്നതിന്റെ സാധ്യത പരിശോധിക്കുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് സൂര്യകാന്ത്. ദാവൂദി ബോറ മുസ്ലിം സമുദായത്തിലെ സ്ത്രീകളുടെ ചേലാകർമം,...
Read full story
