General മുസ്ലിം ലീഗിന്റെ ഡെപ്യൂട്ടി മേയര്‍ അവകാശവാദം തള്ളി എറണാകുളം ഡിസി സി By ന്യൂസ് ഡെസ്ക് • December 25, 2025 കൊച്ചി | കൊച്ചി കോര്‍പറേഷനിലെ മുസ്ലിം ലീഗിന്റെ ഡെപ്യൂട്ടി മേയര്‍ അവകാശവാദം തള്ളി എറണാകുളം ഡിസി സി. ഡെപ്യൂട്ടി മേയര്‍ സ്ഥാനം പങ്കിടാന്‍ ധാരണ ഇല്ലെന്നും കെ പി സി സിയില്‍ നിന്ന് അത്തരം ഒരു നിര്‍ദേശം കിട്ടിയിട്ടില്ലെന്നും ഡി സി... Read full story