ന്യൂഡല്‍ഹി: കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ രാജ്യം ഓക്‌സിജന്‍ ക്ഷാമം നേരിടുമ്പോള്‍ കേരളത്തിന്റെ ഓക്‌സിജന്‍ ഉത്പാദനത്തെ പ്രകീര്‍ത്തിച്ച് അന്താരാഷ്ട്ര മാധ്യമമായ ബി.ബി.സി. ഇന്ത്യയിലെ ഓക്‌സിജന്‍ ക്ഷാമത്തെക്കുറിച്ചുള്ള ഏപ്രിൽ 23 ന്റെ റിപ്പോര്‍ട്ടിലാണ് കേരളത്തിന്റെ ദീര്‍ഘവീക്ഷണത്തെ പ്രതിപാദിക്കുന്ന റിപ്പോര്‍ട്ടുള്ളത്. കേരളം രാജ്യം നിലവില്‍ നേരിടുന്ന...
Read full story