തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് 3500 കിലോ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ എക്‌സൈസ് അധികൃതര്‍ പിടികൂടി. 25 ലക്ഷം രൂപ വിപണി വിലവരുന്ന ഉല്‍പ്പന്നങ്ങളാണ് കണ്ടെടുത്തിട്ടുളളത്. സംഭവത്തില്‍ ബാലരാമപുരം എരുത്താവൂര്‍ സ്വദേശി സുരേഷ് കുമാര്‍ എക്‌സൈസ് പിടിയിലായി. രഹസ്യ വിവരത്തെ തുടര്‍ന്ന് സുരേഷ്‌കുമാറിന്റെ...
Read full story