ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് നടത്തുന്നതിന്റെ പേരില്‍ ഒരു സംസ്ഥാനത്തെ ക്രമസമാധാന സംവിധാനം മുഴുവന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏറ്റെടുത്തു എന്ന് പറയുന്നത് തികച്ചും തെറ്റാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് പരിക്കേറ്റ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍. ബംഗാള്‍ പോലീസ് മേധാവിയെ നീക്കിയത്...
Read full story